സ്കൂള്‍

താഴെ പറയുന്ന വിഷയങ്ങളില്‍ തയ്യൂരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് thayyur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

തയ്യൂര്‍ ഗ്രാമത്തില്‍ ഒരു ഗവണ്‍‌മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഉള്ളത്. തയ്യൂരിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇവിടെ പഠിക്കുന്നത്. പഠന നിലവാരത്തിലും മറ്റുള്ള കലാകായിക വിഭാഗങ്ങളിലും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. വളരെ ആധുനികമായ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും സ്കൂളിലുണ്ട്.