വായനശാലകള്‍

താഴെ പറയുന്ന വിഷയങ്ങളില്‍ തയ്യൂരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് thayyur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

തയ്യൂരിന്‍റെ വടക്കു ഭാഗത്തായാണ് വായനശാല സ്ഥിതിചെയ്യുന്നത്. എല്ലാ തരത്തിലുള്ള പുസ്തകങ്ങളും വായനശാലയില്‍ ലഭ്യമാണ്. കൂടാതെ വിവിധ പത്രങ്ങളും ഇവിടെ വായനക്ക് ലഭ്യമാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ വായനശാലയുടെ പ്രവര്‍ത്തനം.