വീഡിയോകള്‍

സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം- വിളംബര ജാഥ  
   
തയ്യൂര്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് വേലൂര്‍ പഞ്ചായത്തംഗങ്ങളും തയ്യൂരിലെ വിവിധ ക്ലബ്ബുകളും തയ്യൂര്‍ ഗവ. ഹൈസ്കൂളിലെ വിദ്ദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വിളംബര ജാഥ.
  Play
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം- ചര്‍ച്ചകള്‍  
   
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം എന്ന ലക്ഷ്യത്തിനു വേണ്ടി ശ്രീ എ ഡി ജയന്‍ മാസ്റ്ററും പഞ്ചായത്തംഗങ്ങളും മറ്റു നാട്ടുകാരും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നു.
  Play
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം- ബോധവത്കരണ ക്ലാസുകള്‍  
   
തയ്യൂര്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് ശ്രീ എ.ഡി.ജയന്‍ മാസ്റ്ററും പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ചര്‍ച്ചകളും ബോധവത്കരണ ക്ലാസുകളും നടത്തുന്നു
  Play
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം - ചര്‍ച്ചകളും ബോധവത്കരണ ക്ലാസുകളും  
   

തയ്യൂര്‍ സമ്പൂര്‍ണ സാക്ഷരതാ ഗ്രാമം പദ്ധതിയോടനുബന്ധിച്ചു നടന്ന ചര്‍ച്ചകളും ബോധവത്കരണ ക്ലാസുകളും


  Play
  Play