ഭൂപ്രകൃതി

താഴെ പറയുന്ന വിഷയങ്ങളില്‍ തയ്യൂരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് thayyur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

സ്വാഭാവികമായും ഗ്രാമീണമായ ഒരു അന്തരീക്ഷമാണ് തയ്യൂരിനുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 37 മീറ്റര്‍ ഉയരത്തിലാണ് തയ്യൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്. അധികവും കൃഷി സ്ഥലങ്ങളും തെങ്ങിന്‍ തോപ്പുകളുമാണ്. കിഴക്ക് പഴവൂര്‍ ഗ്രാമം പടിഞ്ഞാറ് വെള്ളാറ്റഞ്ഞൂര്‍ ഗ്രാമം വടക്ക് എരുമപ്പെട്ടി തെക്ക് വേലൂര്‍ എന്നിവയാണ് തയ്യൂരിന്‍റെ അതിര്‍ത്തികള്‍.