കാലാവസ്ഥ

താഴെ പറയുന്ന വിഷയങ്ങളില്‍ തയ്യൂരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് thayyur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

തൃശ്ശൂരിലെ മറ്റു സ്ഥലങ്ങളേപ്പോലെ തന്നെയാണ് കാലാവസ്ഥ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വേനല്‍ കടുപ്പമാകുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കാലവര്‍ഷവും തുലാവര്‍ഷവും നല്ലപോലെ കിട്ടുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മഞ്ഞുകാലം. തികച്ചും കൃഷിക്കനുയോജ്യമായ കാലാവസ്ഥയാണ് ഇവിടത്തേത്.